Saturday, April 14, 2012

കുറുവെടി – 17


കുറുവെടി:ശുംഭനെന്ന വാക്കിന്റെ അർത്ഥം പ്രകാശം പരത്തുന്നവനെന്ന് ജയരാജൻ സഖാവ് സംസ്കൃതത്തിൽ പറഞ്ഞുകൊടുത്തിട്ട് കോടതിയ്ക്ക് മനസ്സിലായില്ലെന്ന് തോന്നുന്നു.


“ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ നിയമസഭയിൽ ഉറക്കമൊഴിച്ച് കുത്തിയിരുന്ന് നിയമങ്ങൾ ഉണ്ടാക്കുന്നു. അത് ജനപ്രതിനിധികളും ജനങ്ങളും അച്ചട്ടായി നടപ്പാക്കുന്നുണ്ടോ എന്ന് നോക്കേണ്ട പണി കോടതിയ്ക്കും”

വല്ലതും പുടി കിട്ടിയോ. ഇല്ലെങ്കിൽ സഖാവ് തന്നെ പറഞ്ഞുതരും. അത് ഇങ്ങനെയാണ്. കോടതിയലക്ഷ്യം എന്ന് അട്ടഹസിക്കുന്ന ഈ കോടതി തന്നെ നാളെ എങ്ങനെ പെരുമാറണമെന്ന നിയമം കൊണ്ടുവരാൻ പവ്വറുള്ളവരാണ് ഈ ജനപ്രതിനിധികൾ. ഇനിയും നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ ജനാധിപത്യത്തെ കുറിച്ച് ഒരു ചുക്കും നിങ്ങൾക്ക് അറിയില്ല.

കുറുവെടി – 16 >>>

1 comment:

ഇആര്‍സി - (ERC) said...

കോടതിയലക്ഷ്യം എന്ന് അട്ടഹസിക്കുന്ന ഈ കോടതി തന്നെ നാളെ എങ്ങനെ പെരുമാറണമെന്ന നിയമം കൊണ്ടുവരാൻ പവ്വറുള്ളവരാണ് ഈ ജനപ്രതിനിധികൾ. ഇനിയും നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ ജനാധിപത്യത്തെ കുറിച്ച് ഒരു ചുക്കും നിങ്ങൾക്ക് അറിയില്ല.