Friday, April 13, 2012

കുറുവെടി – 16


കുറുവെടി: അങ്ങനെയിങ്ങനെയൊരാൾ. ചൈനയിൽ അങ്ങനെയൊരാൾ കേരളത്തിലിങ്ങനെയൊരാൾ. ചൈനീസ് മാതൃക അല്ല ഇന്ത്യൻ മാതൃകയിലാണ് കമ്മ്യൂണിസ്റ്റുപാർട്ടി മുന്നോട്ട് പോകുക എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ചില കാര്യത്തിൽ ചീന ഇന്ത്യ ഭായി ഭായി തന്നെ......സർവ്വലോകതൊഴിലാളികളെ സംഘടിക്കുവിൻ....

1 comment:

ഇആര്‍സി - (ERC) said...

അങ്ങനെയിങ്ങനെയൊരാൾ. ചൈനയിൽ അങ്ങനെയൊരാൾ കേരളത്തിലിങ്ങനെയൊരാൾ.