കുറുവെടി:ശ്രീപപ്പനാവാ...അറകളിൽ ഉഗ്രവിഷമുള്ള നാഗങ്ങളുണ്ടെന്നും, അറ തുറന്നാൽ മഹാമാരി പടരുമെന്നും, അറ തുറക്കാൻ സഹായിച്ച ഒരാൾ വാതം വന്ന് കിടപ്പിലായെന്നും,ചിലർക്ക് ഭ്രാന്ത് പിടിച്ചെന്നും എന്നൊക്കയുള്ള നട്ടാല്‍ പൊടിക്കാത്ത നുണകൾ പ്രചരിപ്പിച്ചതിന്റെ ഗുട്ടൻസ് ഇപ്പോഴല്ലെ പിടി കിട്ടിയത്. പിന്നെയും ചിലതൊക്ക കേട്ടു ശ്രീപപ്പനാവാ.... വീ എസ്സും രാജാവും പായസപ്പാത്രവും... അറയിലും അണിയറയിലും എന്തൊക്കെ ചീഞ്ഞ് കിടക്കുന്നുണ്ടാകും..എന്തെരൊ സംഭവിക്കണ് പപ്പനാവാ നിന്റെ മായാവിലാസങ്ങൾ
കുറുവെടി - 11>>>
1 comment:
പിന്നെയും ചിലതൊക്ക കേട്ടു ശ്രീപപ്പനാവാ.... വീ എസ്സും രാജാവും പായസപ്പാത്രവും... അറയിലും അണിയറയിലും എന്തൊക്കെ ചീഞ്ഞ് കിടക്കുന്നുണ്ടാകും
Post a Comment