തന്റെ വകുപ്പിലെ അഴിമതി കഥകൾ കേട്ട് പ്രതിരോധവകുപ്പ് മന്ത്രി ഏ കെ ആന്റണി കൈ തലയിൽ വെച്ച് ഒരു നിമിഷം തരിച്ചിരുന്നുപോയി. പിന്നെ ബോധം വന്നപ്പോൾ രാജ്യ രക്ഷയുടെ കാര്യമല്ലെ എന്ന് കരുതി ആരോടും പറഞ്ഞതുമില്ല. അഴിമതി കഥ പറഞ്ഞയാൾ എഴുതി തന്നതുമില്ല. അതു കൊണ്ടു അയാൾക്ക് ചായ കൊടുത്ത് പറഞ്ഞയച്ചു. സേനാമേധാവിക്ക് തലയിൽ ആലിപ്പഴം വീണപോലെ ഒരു വയസ്സ് കൂടിയപ്പോൾ ഇങ്ങനെയൊരു പാര വെക്കുമെന്ന് മുൻക്കൂട്ടി കാണാനും കഴിഞ്ഞില്ല.
സ..സ..സത്യത്തിൽ എന്റെ കോണകത്തിന് തീ പിടിച്ചുപോയി..
അയ്യോ എന്റെ കോണകത്തിന് തീ പിടിച്ചേ..
കുറുവെടി - 13
1 comment:
കോണകത്തിന് തീ പിടിച്ചേ..
Post a Comment