കൊച്ചിമെട്രോ പ്രശ്നം തീര്‍ന്നു. ശ്രീധരന്‍ പറഞ്ഞപ്പോള്‍ എല്ലാം മനസ്സിലായി-
ആഗോളടെണ്ടര്‍ വിളിക്കാതെ തന്നെ ജപ്പാന്‍ കമ്പനി കടം തരുമെന്ന് ഇന്നലെ വരെ ഞങ്ങള്ക്ക് അറിയില്ലായിരുന്ന്നു. ഇപ്പോള്‍ ശ്രീധരന്‍ പറഞ്ഞപ്പോളാണത് മനസ്സിലായത്.
- (ഉമ്മന്‍ച്ചാണ്ടിയും ആര്യാടനും കൂട്ടരും.)
കുറുവെടി – : ശ്രീധരന്‍ നേരത്തെ മലയാളത്തില്‍ പറഞ്ഞപ്പോള്‍ മനസ്സിലായില്ല. ഇപ്പോ നല്ല പച്ച
ഇംഗ്ലീഷില്‍ പറഞ്ഞപ്പോളാണ് സംഗതി നെരിനെരിപ്പായി പുടി കിട്ടിയത്. അതാ ഞമ്മള് മുമ്പെ പറഞ്ഞത് ഓന്റെ വാക്കാണ് ഒടുക്കത്ത വാക്ക്. അമ്മാണെ സത്യം നേരത്തെ ചില കാര്യങ്ങള് മനസ്സിലായിട്ടില്ല.
അതല്ലെ പറഞ്ഞത് ഇതിനൊക്കെ ചില നടപടിക്രമങ്ങളുണ്ടെന്ന് ഏത് സംഗതി തിരിഞ്ഞാ…അതന്നെ.ചില നേരങ്ങളില്‍ ചില മനുഷ്യര്‍ ഇങ്ങനെയാണ്…..
ഇനിയും മനസ്സിലായിട്ടില്ലെങ്കില് മനസ്സിലാവണമെങ്കില്…. മനസ്സിലായത് മനസ്സിലായിട്ടില്ലെങ്കില്….
ഏതായാലും ഉമ്മന് ച്ചാണ്ടിയും ആര്യാടനും ഒന്നു കുളിച്ചിട്ട് വരുന്നതാണ് നല്ലത്.
കുറച്ചു ദിവസമായി ചീഞ്ഞ് നാറുന്നതിന്റെ നാറ്റം ഒന്നു പോയി കിട്ടും.
കുറുവെടി 1
കുറുവെടി 2
കുറുവെടി 3
കുറുവെടി 4

1 comment:
ചില നേരങ്ങളില്‍ ചില മനുഷ്യര്‍ ഇങ്ങനെയാണ്…..

Post a Comment