Thursday, September 6, 2012

കുറുമൊഴി- 1

1 comment:

ഇആര്‍സി - (ERC) said...

നാളെ
ആരൊക്കയോ എവിടെയൊക്കയോ ചെയ്യുന്ന കൃഷി ഇല്ലാതായാൽ
പുരോഗമനത്തിന്റെ കോൺക്രീറ്റ് തിന്നുമോ
കമ്പ്യൂട്ടർ തിന്നുമോ
ആണവ ഇന്ധനം തിന്നുമോ
അല്ലെങ്കിൽ
പെട്ടിയിൽ അടക്കിവെച്ച
കറൻസി തിന്നുമോ ???