അയഡൈസ്ഡ് ഉപ്പിന്റെ ഉപയോഗമൂലം ഇന്ന് നിരവധി പേര്‍ ഗോയിറ്റര്‍ രോഗത്തിന് അടിമപ്പെട്ടിരിക്കുന്നു. ഈ അവസരത്തില്‍ 22 വര്‍ഷം മുമ്പ് ഞാനെഴുതിയ ഒരു ലേഖനത്തിന്റെ PDF ഫയല്‍ ഇവിടെ ഒട്ടിക്കുന്നു.
താല്പര്യമുള്ളവര്‍ക്ക് വായിക്കാം. എന്നിട്ട് അയഡൈസ്ഡ് ഉപ്പിന്റെ നീരാളിപിടുത്തത്തില്‍ നിന്ന് രക്ഷപ്പെടു. 22 വര്‍ഷം മുമ്പ് വായിച്ച് ആരെനകിലും രക്ഷപ്പെട്ടോ എന്നറിയില്ല. എവിടെ .....മലയാളി കേട്ടാലും കൊണ്ടാലും പഠിക്കില്ലില്ലോ.
1 comment:
എവിടെ മലയാളി കേട്ടാലും കൊണ്ടാലും പഠിക്കില്ലില്ലോ.
ഉപ്പ് തിന്ന് മരിക്കാനായിരിക്കും വിധി.
Post a Comment