Friday, February 17, 2012

കൊലയാളി ഉപ്പ്

അയഡൈസ്ഡ് ഉപ്പിന്റെ ഉപയോഗമൂലം ഇന്ന് നിരവധി പേര്‍ ഗോയിറ്റര്‍ രോഗത്തിന് അടിമപ്പെട്ടിരിക്കുന്നു. ഈ അവസരത്തില്‍ 22 വര്‍ഷം മുമ്പ് ഞാനെഴുതിയ ഒരു ലേഖനത്തിന്റെ PDF ഫയല്‍ ഇവിടെ ഒട്ടിക്കുന്നു.



 താല്പര്യമുള്ളവര്‍ക്ക് വായിക്കാം. എന്നിട്ട് അയഡൈസ്ഡ് ഉപ്പിന്റെ നീരാളിപിടുത്തത്തില്‍ നിന്ന് രക്ഷപ്പെടു. 22 വര്‍ഷം മുമ്പ് വായിച്ച് ആരെനകിലും രക്ഷപ്പെട്ടോ എന്നറിയില്ല.  എവിടെ .....മലയാളി കേട്ടാലും കൊണ്ടാലും പഠിക്കില്ലില്ലോ.

Saturday, February 4, 2012

കുറുവെടി – 9


പത്മശ്രീ ഭരത്‌ ഡോക്‌ടര്‍ സരോജ്‌കുമാര്‍  എന്ന സിനിമ മോഹന്‍ലാലിനെ കളിയാക്കാനെടുത്ത സിനിമയെന്ന് ആന്റണി പെരുമ്പാവൂരും സംഘവും.

കുറുവെടി : മലയാളസിനിമയിലെ കുഞ്ചന്‍ നമ്പ്യാരായ ശ്രീനിവാസന് എന്തിനേയും കളിയാക്കാം. അത് കേട്ടാര്‍ക്കും പരിഭവമരുതെ. സ്വന്തം രൂപത്തെ തന്നെ കളിയാക്കികൊണ്ട് സിനിമയില്‍ ജൈത്രയാത്ര നടത്തിയ കേമനാണ് അദ്ദേഹമെന്ന ഇദ്ദേഹമെന്ന പുള്ളി. മമ്മുട്ടിയും മോഹന്‍ലാലും പരസ്പരം കളിയാക്കി കൊണ്ട് പൊടിപൊടിച്ച ഒരു സിനിമയുണ്ട് “ഹരികൃഷ്ണന്‍സ്” അതിന്റെ സീഡിയൊന്ന് ആന്റണി കാണുന്നത് നല്ലതാണ്.

ചെരിഞ്ഞ് നടക്കുന്ന മിമിക്രിക്കാരെ ഗുണ്ടകളെ കൊണ്ട് തല്ലിക്കുമോ ആവോ!!!!!







Thursday, February 2, 2012

വീട്ടിലെ കുട്ടികളും വയോധികരുമെങ്ങോട്ട് പോകും?





വീട്ടിലെ കുട്ടികള്‍ 
എങ്ങോട്ട് പോകും??
 
വീട്ടിലെ വയോധികര്‍
                            എങ്ങോട്ട് പോകും??

 



  
വായിക്കണമെന്നുണ്ടെങ്കില്‍ ചിത്രത്തില്‍ ഞെക്കുക.